പാപ്പനംകോട് : ശ്രീഭദ്രയിൽ ടി.സി 56/2662 കരുമം അമ്പലക്കുന്നിൽ എം. രാജാമണി (60) നിര്യാതനായി. ഭാര്യ: മഹേശ്വരി. മക്കൾ: വിഷ്ണു, വിജീഷ്. സഞ്ചയനം: 1ന് രാവിലെ 8.30ന്.
ജയകുമാർ
ചേരപ്പള്ളി : പറണ്ടോട് പൊട്ടൻചിറ റോഡരികത്ത് ആരോമൽ ഭവനിൽ പരേതനായ തങ്കൻപണിക്കരുടെയും ലളിതയുടെയും മകൻ ജയകുമാർ (അമ്പിളി, 49) നിര്യാതനായി. ഭാര്യ: സീമ. മക്കൾ: ആര്യ, ആരോമൽ. മരുമകൻ: നന്ദു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്.
ഷറഫുദ്ദീൻ
തോന്നയ്ക്കൽ : പൊയ്‌കയിൽ എം.എസ്. മുഹമ്മദ് മൻസിലിൽ ഷറഫുദ്ദീൻ (55) നിര്യാതനായി. ഭാര്യ: നിലോഫർ. മക്കൾ: മുഹമ്മദ് റാഫി, നസീമ, നസീഹ. മരുമക്കൾ: ജസീന, നൗഫൽ, നൈജ.