നരുവാമൂട് : ചെമ്മണ്ണിൽ എസ്.ആർ. നിവാസിൽ എൻ. അപ്പുക്കുട്ടൻ (65) നിര്യാതനായി. ഭാര്യ : പുഷ്പകുമാരി. എസ്. മക്കൾ : സൗമ്യ, രമ്യ, അശ്വതി. മരുമക്കൾ : അഭിലാഷ്, പ്രശാന്ത്, രഞ്ജിത്. സഞ്ചയനം : 1ന് രാവിലെ 8ന്.
അശോകൻ
കാരക്കോണം : കാരക്കോണം ഇറ്റിയോട്ടുകോണം നന്ദനത്തിൽ അശോകൻ (നന്ദൻ, 51) നിര്യാതനായി. ഭാര്യ : ശ്രീലേഖ. മക്കൾ : രാഹുൽ, നന്ദന. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.
ഡോ. കെ. പത്മനാഭപിള്ള
വെള്ളായണി : വെള്ളായണി എം.എൻ.എൽ.പി. സ്കൂളിന് സമീപം തിരുവനന്തപുരം ആയുർവേദ കോളേജ് റിട്ട. സീനിയർ മെഡിക്കൽ ഒാഫീസർ ഡോ. കെ. പത്മനാഭപിള്ള (90, ചീഫ് ഫിസിഷ്യൻ, ആയൂഷ്യ ആയുർവേദിക് സെന്റർ, വെള്ളായണി ആൻഡ് കോവളം) നിര്യാതനായി. ഭാര്യ : പരേതയായ ഡോ. ബി. വിജയലക്ഷ്മി അമ്മ (റിട്ട. പ്രിൻസിപ്പൽ ഗവ. ആയുർവേദ കോളേജ്, തിരുവനന്തപുരം). മക്കൾ : ഡോ. പി. ശംഭു, ഡോ. ശ്യാം.പി (ലണ്ടൻ). മരുമക്കൾ : ഡോ. ഹേമ. എസ്, ആശ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
എ. ഫാറൂഖ്
മംഗലപുരം : മംഗലപുരം ചരുവിള പുത്തൻവീട്ടിൽ പരേതരായ അബ്ദുൽ റഹുമാന്റെയും മറിയം ബീവിയുടെയും മകൻ എ. ഫാറൂഖ് (മത്സ്യ വ്യാപാരി)നിര്യാതനായി. ഭാര്യ : ആരിഫാ ബീവി. മക്കൾ : അൻസാരി, ഫെബിന. മരുമകൻ : അബിൻ നസീർ (ഹെൽത്ത് ഇൻസ്പെക്ടർ).
തങ്കമ്മ
കല്ലിയൂർ : കാക്കാമൂല തെങ്ങ് നട്ട വിള വീട്ടിൽ എസ്. തങ്കമ്മ (65) നിര്യാതയായി. മക്കൾ : മൃദുലകുമാരി, സുവർണകുമാർ, ശാലിനി, സുരേഷ്കുമാർ. മരുമക്കൾ : രാധാകൃഷ്ണൻ, ബിന്ദു, സുനിൽകുമാർ, സിന്ധു. സഞ്ചയനം : ശനിയാഴ്ച രാവിലെ 9ന്.