തിരുവനന്തപുരം : പെരുന്താന്നി ശാന്ത ഭവനിൽ ഡോ. എം.കെ. ഹരി (70, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്) നിര്യാതനായി. ഭാര്യ : ശകുന്തള (റിട്ട. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്). മക്കൾ :
രാജേശ്വരി, വിഘ്നേഷ് (ഐ.ഒ.ബി). മരുമക്കൾ : മനീഷ്, പാർവതി. സംസ്കാരം ഇന്നുരാവിലെ 11 ശാന്തികവാടത്തിൽ.
അഖില
കടയ്ക്കാവൂർ : കരീച്ചിറ വയലിൽതിട്ട വീട്ടിൽ അരവിന്ദന്റെയും തങ്കമണിയുടെയും മകൾ അഖില (19) നിര്യാതയായി. സഹോദരൻ : അഖിൽ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30ന്.