വാമനപുരം : വാമനപുരം ചീനിവിള വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ഭവാനി (96) നിര്യാതയായി. മക്കൾ : വസന്തകുമാരി, ബാലചന്ദ്രൻ, പരേതനായ രാമചന്ദ്രൻ. മരുമക്കൾ : ബിന്ദുകുമാരി, പരേതനായ രാജേന്ദ്രൻ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.