നെയ്യാറ്റിൻകര : അലത്തറയ്ക്കൽ പരവിള ശ്രീഭവനിൽ ശശിധരൻ എസ്.കെ. (68) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ശ്രീകുമാർ എസ്, കല്യാൺ എസ്. മരുമക്കൾ: സുചിത്ര സി.വി, ഗീതു വിജയൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.