sindu

വെഞ്ഞാറമൂട്: കാവറ കാവേരി ഭവനിൽ ജെ.പുഷക്കരന്റെ ഭാര്യ സിന്ധു പുഷ്‌ക്കരൻ (54) നിര്യാതയായി. മക്കൾ: കാവേരി.പി.എസ്., കവിത.പി.എസ്. മരുമക്കൾ. അഭിലാഷ്.ബി., രാജേഷ്. സഞ്ചയനം. ശനിയാഴ്ച 8.30ന്.