ഗൗരീശപട്ടം: കമലാവിലാസത്തിൽ പരേതനായ ശ്രീധരൻ നായരുടെയും കമലമ്മയുടെയും മകൻ എസ്.കെ. ജയചന്ദ്രൻ (ജയൻ, 52, എയർകാർഗോ) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ എസ്.കെ. ബാലശേഖർ, എസ്.കെ. ബാലഗോപാൽ.