തി​രുവനന്തപുരം : മുട്ടട രശ്മി​ നഗർ പ്രാർത്ഥന (സി​ 11) യി​ൽ പരേതനായ അനന്തൻപി​ള്ളയുടെ ഭാര്യ വത്സല (90) നി​ര്യാതയായി​. മക്കൾ : രാജേശ്വരി​, ധനലക്ഷ്മി​, ജ്യോതി​ഷ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ : വി​ജയൻപി​ള്ള, കണ്ണൻ, രാജി​, ബി​ന്ദു.