abraham-k-s-73

പു​ന​ലൂർ: തൊ​ളി​ക്കോ​ട് കു​ട്ടോ​ത്ത​റ വീ​ട്ടിൽ കെ.എ​സ്. എ​ബ്ര​ഹാം (അ​വ​റാ​ച്ചൻ, റി​ട്ട. കെ.എ​സ്.ഇ.ബി സീ​നി​യർ സൂ​പ്ര​ണ്ട്​-73) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന് വാ​ള​ക്കോ​ട് സെന്റ് മേ​രീ​സ് ക്‌​നാ​നാ​യ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: ത​ങ്ക​മ്മ എ​ബ്ര​ഹാം. മ​ക്കൾ: അ​ജീ​ഷ്, അ​നീ​ഷ് (കാ​ന​ഡ). മ​രു​മ​കൾ: ഷ​നു അ​നീ​ഷ് (കാ​ന​ഡ).