മഞ്ചേരി : വേട്ടേക്കോട് ജ്യോതി ഭവനിൽ ഓമനക്കുട്ടൻ (75, റിട്ട. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഒാഫീസർ, മലപ്പുറം) നിര്യാതനായി. ഭാര്യ : പി.കെ. വനജാക്ഷി (റിട്ട. മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ ഡെ. ഹെഡ്മിസ്ട്രസ്). മക്കൾ : ഡോ. ജെ.ഒ. അരുൺ (ഡെപ്യൂട്ടി കളക്ടർ, മലപ്പുറം), അനിലാ ജ്യോതി (അദ്ധ്യാപിക, പാഞ്ഞാൾ ഗവ. ഹൈസ്കൂൾ), അനൂപാജ്യോതി (അദ്ധ്യാപിക, ചിന്മയ വിദ്യാലയം, മഞ്ചേരി). മരുമക്കൾ : ഡോ. ബിനില.വി (കുട്ടികളുടെ സ്പെഷ്യലിസ്റ്റ്, താലൂക്ക് ആശുപത്രി, മലപ്പുറം), ഇ.ആർ. കൃഷ്ണദാസൻ (ഫാർമസിസ്റ്റ്, റെയിൽവേ ഹോസ്പിറ്റൽ, ഷൊർണ്ണൂർ), ബിജു. പി.കെ (ബൈന്റർ, ഗവ. പ്രസ്,ഷൊർണൂർ).