sree
ശ്രീസുതൻനായർ

പാറശാല: ഖത്തറിൽ ജോലി ചെയ്തിരുന്ന പുല്ലന്തേരി പണ്ടാരത്തറ അഞ്ജന ഭവനിൽ ശ്രീസുതൻനായർ (56) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടതായി നാട്ടിൽ വിവരം ലഭിച്ചു. ഖത്തറിലെ ദോഹയിൽ നിർമ്മാണ കമ്പനി ജീവനക്കാരനായിരുന്നു.പരേതരായ കൃഷ്ണപിള്ളയുടെയും ആനന്ദേശ്വരി അമ്മയുടെയും മകനാണ്. ഭാര്യ ഉഷ.