പാലോട്:കേരളാ പൊലീസ് അസോസിയേഷനും പാലോട് ജനമൈത്രി പൊലീസും സംയുക്തമായി ശേഖരിച്ച കുടിവെള്ളം കോവിഡ് 19 ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോസ്ഥർക്ക് വിതരണം ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിൽ നിന്നും പാലോട് സി.ഐ.സി.കെ.മനോജ് ഏറ്റുവാങ്ങി.റൂറൽ ജില്ലാ ഭാരവാഹികളായ ഷിജു റോബർട്ട് ,രജ്ഞിത്ത് ബോസ് എന്നിവർ പങ്കെടുത്തു.