ആർ. ശങ്കറിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് പാളയത്തെ ആർ. ശങ്കറിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന കെ. പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, ശരത്ചന്ദ്ര പ്രസാദ് എന്നിവർ