1

ലോക്ക് ഡൌൺ വ്യവസ്ഥകൾ ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവനിലേക്ക് മാർച്ച്‌ നടത്തിയ കെ. എസ്. യു ജില്ല പ്രസിഡന്റ്‌ സൈദാലിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു