suseela-g

ഉള്ളൂർ: കേശവദാസപുരം പിള്ളവീട് നഗർ ഹൗസ് നം. 14 കുന്നുവിള വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ സുശീല. ജി (80) നിര്യാതയായി. മക്കൾ : അനുരുദ്ധൻ, മധു, ശോഭന. സഞ്ചയനം : 4ന് രാവിലെ 7ന്