പെരുമ്പാവൂർ: നെടുംതോട് മറ്റത്തിൽവീട്ടിൽ ഖദീജ (90) നിര്യാതയായി. മക്കൾ: മൊയ്തീൻകുഞ്ഞ് (മുൻ വെങ്ങോല പഞ്ചായത്ത് അംഗം), സുബൈദ, ജമീല. മരുമക്കൾ: ജമീല, കുഞ്ഞാലി, പരേതനായ ബഷീർ.