ആറ്റിങ്ങൽ: അട്ടക്കുളത്തിനു സമീപം പുണർതത്തിൽ പരേതനായ വേലായുധന്റെ ഭാര്യ ഭാർഗ്ഗവി.കെ( 89) നിര്യാതയായി. മക്കൾ: ഗുരുദാസ്, ശിവദാസ് ( തിരുവനന്തപുരം കോർപ്പറേഷൻ). മരുമക്കൾ: രേണുക, സുജാത( ടീച്ചർ, ആറ്റിങ്ങൽ ഡയറ്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ 10 ന്.