വീരണകാവ്: മഠത്തിൽക്കോണം അഷോർ നിവാസിൽ കെ.വിക്രമന്റെ ഭാര്യ ഇ.ലളിതാംബിക (71) നിര്യാതയായി. മകൻ: അഷോർ. മരുമകൾ: അനിത. സഞ്ചയനം: 3 ന് രാവിലെ 8 ന്.