വാമനപുരം : കളമച്ചൽ മുട്ടോട്ടുകോണം വീട്ടിൽ അപ്പുക്കുട്ടന്റെ ഭാര്യ ഒാമന (76) നിര്യാതയായി. മക്കൾ: ഉഷ (വാമനപുരം പഞ്ചായത്ത് മെമ്പർ), ബേബി, ചന്ദ്രൻ. മരുമക്കൾ: പരേതനായ വിജയൻ, ഷൈലജ, സതി.

105-ാംവയസിൽ

നിര്യാതയായി

തിരുവനന്തപുരം : കൈതമുക്ക് ഭജന മഠം ലെയ‌്‌ൻ ടി.സി 28/361 (3) പരേതനായ വേലുപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (105) നിര്യാതയായി. മക്കൾ: പരേതനായ രാജൻ, ചന്ദ്രിക, രാധ, ഗീത, മഹേശ്വരി, ഒാമനക്കുട്ടി, അനിൽകുമാർ. മരുമക്കൾ: സുശീല, പരേതനായ സദാശിവൻ നായർ, രവികുമാർ, പരേതനായ സുധാകരൻ നായർ, രാമചന്ദ്രൻനായർ, കൃഷ്ണകുമാർ, ജയ. സഞ്ചയനം 3ന് രാവിലെ 8.30ന്.