kklm

കൂത്താട്ടുകുളം : കരിമ്പന നരിപ്പറമ്പിൽ (പാറയിൽ) പൗലോസ് (കുഞ്ഞ് -91) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പാലക്കുഴ സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: തങ്കച്ചൻ, ലീല, ജോയി, ലിസി. മരുമക്കൾ: സിസിലി, സീന , ജോയി, പരേതനായ ജോസഫ്.