sathybhamaetti

മുടപുരം:കിഴുവിലം പറയത്തുകോണം നെടുമൺകോണത്ത് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സത്യഭാമ ഇട്ടി (80 )നിര്യാതയായി.മക്കൾ:അംബികാദേവി,ശോഭന,സതീന്ദ്രൻ പിള്ള .മരുമക്കൾ:രഘുനാഥൻ,പരേതനായ ജയചന്ദ്രൻ,വത്സല.സഞ്ചയനം:മേയ് 7 ന് വ്യാഴാഴ്ച രാവിലെ 8 ന് .