തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് പരീക്ഷയ്ക്ക് www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാം. അവസാന തീയതി മേയ് 20 വൈകിട്ട് 5. കൂടുതൽ വിവരങ്ങളടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- : 0471 – 2525300
പരീക്ഷ മാറ്രിവച്ചു
തിരുവനന്തപുരം:10ന് നടത്താനിരുന്ന നാഷണൽ ടാലന്റ് സേർച്ച് സ്റ്റേജ് 2 പരീക്ഷ കൊവിഡ് 19ന്റെ സാഹചര്യത്തിൽ മാറ്റി വച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.വിവരങ്ങൾ നാഷണൽ ടാലന്റ് സേർച്ച് വെബ്സൈറ്റിൽ ലഭ്യമാണ്.