കാരക്കോണം : ഖത്തറിലെ ഫെസിലിറ്റീസ് മാനേജ്മെന്റ് ആൻഡ് മെയിന്റനൻസ് കമ്പനി എൽ.എൽ.സി (എഫ്.എം.എം)യിൽ ജോലി നോക്കുന്ന കാരക്കോണം പുല്ലന്തേരി പങ്ങാരത്തറ അഞ്ജനാഭവനിൽ ശ്രീസുധൻ നായർ (54) മരിച്ചു. മൃതദേഹം വീട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു. ഭാര്യ: ഉഷകുമാരി. മക്കൾ: അഞ്ജന, അഖിൽ. മരുമകൻ: ഹേമന്ത്.