kovalam

കോട്ടുകാൽ: ചൊവ്വര കല്ലുവിള വീട്ടിൽ അജയകുമാറിന്റെ ഭാര്യ ആശ. എസ്(46) നിര്യാതയായി. മക്കൾ :അഭിൻ കുമാർ, അംജിത്ത്. മരണാനന്തരചടങ്ങ് ഞായറാഴ്ച്ച രാവിലെ 8 ന്.