kamalakshi

പത്തനംതിട്ട: ഉള്ളന്നൂർ ചിറപ്പാട്ട് പുത്തൻ പറമ്പിൽ പരേതനായ കെ. എൻ. ഭാസ്‌കരന്റെ ഭാര്യ കെ .വി കമലാക്ഷിയമ്മ (91) നിര്യാതയായി . സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വർക്കല പുല്ലാന്നിക്കോട്ട് മകൾ സുധർമ്മയുടെ വീട്ടിൽ . മക്കൾ: ബി. രാജേന്ദ്രൻ (റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി, പത്തനംതിട്ട), ബി. സുധർമ്മ, ബി. സുചേതാംബ. മരുമക്കൾ: ഡോ. ജെ . സുശീലാ ദേവി (റിട്ട. സിവിൽ സർജൻ, ആരോഗ്യ വകുപ്പ്, പത്തനംതിട്ട), റിട്ട.ക്യാപ്റ്റൻ എസ്. ഗോപിനാഥൻ (വർക്കല), കെ.ജി. രാജപ്പൻ (തൃപ്പൂണിത്തുറ).സഞ്ചയനം മെയ് 5 ന് രാവിലെ 8:30ന്.
ഫോൺ : 9686577157