sasi

ആര്യനാട്:കുളപ്പട മുത്തിയംകോണത്ത് രമ മന്ദിരത്തിൽ ശശിധരൻ നായർ(72)നിര്യാതനായി.ഭാര്യ:സ്വർണ്ണമ്മ.മക്കൾ:രമാദേവി,അനിൽകുമാർ.മരുമക്കൾ:അശോക് കുമാർ,ശ്രീജ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.