vnd

വെള്ളനാട്: കുളക്കോട് അമ്മവീട്ടിൽ പങ്കജാക്ഷിയമ്മ (73)നിര്യാതയായി.മക്കൾ:അജയൻ.വിജയൻ.മരുമക്കൾ:മായ ശ്രീലത.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.