indian-coffee-house
photo

തിരുവനന്തപുരം: ഇന്ത്യൻ കോഫി ഹൗസിലെ മുഴുവൻ തൊഴിലാളികൾക്കും തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 1000 രൂപ വീതം ധനസഹായം നൽകിയതായി ലേബർ വെൽഫെയർ ഫണ്ട് കമ്മിഷണർ ആർ.പ്രമോദ് അറിയിച്ചു. 1930 തൊഴിലാളികൾക്കാണ് ധനസഹായം അനുവദിച്ചത്.