പുനലൂർ: റിട്ട. ദേവസ്വം ബോർഡ് സബ്ഗ്രൂപ്പ് ഓഫീസർ കരവാളൂർ ദിവ്യാലയത്തിൽ ഡി. ശങ്കരമണിയുടെ മാതാവും പരേതനായ എൻ. ദാമോദരൻ പിള്ളയുടെ ഭാര്യയുമായ രാജമ്മ (86) നിര്യാതയായി. മറ്റുമക്കൾ: പരേതനായ രാധാകൃഷ്ണൻ, ഗിരിജകുമാരി. മരുമക്കൾ: സരസ്വതിഅമ്മ, പരേതനായ പ്രതാപ് കുമാർ.