കാട്ടാക്കട : കൃഷ്ണ ഭവനിൽ പരേതനായ ഗവ. കോൺട്രാക്ടർ മാധവപ്പണിക്കരുടെ ഭാര്യ കെ. സുമതി (85) നിര്യാതയായി. മക്കൾ : എം. ബാലചന്ദ്രൻ, മോഹൻദാസ്, മുരളീധരൻ, ശശികുമാർ, ലത, വിജയകുമാർ. മരുമക്കൾ: ജയശ്രീ, മിനി, ബിന്ദു, കെ. ശശിധരൻ, ഷിബിറാണി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.
സരസു
പോത്തൻകോട് : ശ്രീനാരായണപുരം പുതുവൽ പുത്തൻ വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ സരസു (80) നിര്യാതയായി. മക്കൾ: മോഹനൻ, മോഹിനി, മധു. മരുമക്കൾ: ആശ, മോഹനൻ, അനിത. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 9ന്.