o

നെടുമ്പായിക്കുളം: പ്ലാവിള പുത്തൻവീട്ടിൽ പരേതനായ പി.എം. ജോണിന്റെ ഭാര്യ ഓമന ജോൺ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാനട പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർലി, ജോർജ്‌കുട്ടി, ഷാലി, പരേതരായ അലക്സ്‌കുട്ടി, ഗ്രേസിക്കുട്ടി, ജോസ്‌കുട്ടി. മരുമക്കൾ: ജി. ജോൺ, റോസമ്മ, മിനി, ജോസ്, സുജ, പരേതനായ അലക്സ്.