മയ്യനാട്: കാരിക്കുഴി തോട്ടുംമുഖത്ത് വീട്ടിൽ അനിധരൻ (72) നിര്യാതനായി. ഭാര്യ: പരേതയായ പി. ലൈല (റിട്ട. അദ്ധ്യാപിക, ശാസ്താംകോവിൽ എൽ.പി.എസ്, കൂട്ടിക്കട). മക്കൾ: അജികുമാർ, ലൈജു, അനീഷ്. മരുമക്കൾ: രേഖ അജി, ഷൈനി ലൈജു, ഗ്രീഷ്മ.