visalakshi

ചേങ്കോട്ടുകോണം: സ്വാമിയാർമഠം എസ്. എസ്.നിവാസിൽ പരേതനായ ചാരുംമൂട് കേശവന്റെ ഭാര്യ വിശാലാക്ഷി (98) നിര്യാതയായി.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.