saraswathyamma

മടവൂർ: പനപ്പാംകുന്ന് കിഴക്കനേല ബി.ആർ.ഭവനിൽ സരസ്വതി അമ്മ (87)നിര്യാതയായി.
മക്കൾ: ലീലാകുമാരി അമ്മ, ശാന്തകുമാരി അമ്മ, പരേതനായ രാധാകൃഷ്ണൻ.
മരുമക്കൾ: രാജപ്പൻതമ്പി, ശ്രീധരൻപിള്ള, ബിന്ദു.സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്‌.