parameswariamma

നെയ്യാറ്റിൻകര :​ മാരായമുട്ടം മേലെ കൂവക്കുഴി വീട്ടിൽ പരേതനായ ഗോപാല പിള്ളയുടെ ഭാര്യ പരമേശ്വരി അമ്മ (77) നിര്യാതയായി. മക്കൾ: പരേതനായ കൃഷ്ണകുമാർ , കൃഷ്ണകുമാരി , കൃഷ്ണജ. മരുമക്കൾ.: സുരേഷ് കുമാർ, ജനാർദ്ദനൻ നായർ , ലേഖ. സഞ്ചയനം :ഞായർ രാവിലെ 8.30 ന് കഞ്ചാംപഴിഞ്ഞി വാഴവിള വീട്ടിൽ.