ആലംകോട് : പുളിമൂട് ശ്രീമന്ദിരത്തിൽ ആർ. രാമചന്ദ്രൻ (81) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രാഹുൽ, രജിൽ, രമ്യ ചന്ദ്രൻ. മരുമക്കൾ: ജ്യോതി, അശ്വതി, ബിജോയ്. സഞ്ചയനം: 4ന് രാവിലെ 9ന്.

മോഹനൻ നായർ

ചിറമൂല : കടയ്ക്കാവൂർ സിമി നിവാസിൽ മോഹനൻ നായർ (65) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സജിത്ത്, സിമി. മരുമകൻ: പ്രിൻജിത്ത്. സഞ്ചയനം: ബുധനാഴ്ച 9ന്.