പട്ടം: പനച്ചിമൂട് ലെയ്ൻ അപ്സരയിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യയും തിരുവനന്തപുരം സെയിൽസ് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണൽ റിട്ട. സെക്രട്ടറിയുമായ പി. ശാരദകുമാരി ദേവി (84)നിര്യാതയായി . മക്കൾ:ശ്രീരേഖ (യു .എസ്. എ) ,ശ്രീരാജേഷ്. (യു .എസ് .എ).