gowmathi

ചിറയിൻകീഴ്: കുട്ടും വാതുക്കൽ ആറ്റുളുമ്പിൽ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ഗോമതി (92) നിര്യാതയായി.കയർ തൊഴിലാളികളുടെ (സി.ഐ.ടി.യു) കൂലി വർദ്ധനയ്ക്കായുള്ള ജയിൽ നിറക്കൽ സമരത്തിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.കയർ തൊഴിലാളികളുടെ നിരവധി സമരത്തിൽ പങ്കെടുത്തു . മക്കൾ : പരേതയായ ലീല, ഗിരിജ,ശ്യാമള(ബിവറേജസ് കോർപറേഷൻ ) ,ബേബി(ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക്) ,പ്രസാദ്.മരുമക്കൾ: പരേതനായ സുന്ദരേശൻ, പ്രകാശ്, പരേതനായ ബേബിദാസ്, അനിൽകുമാർ, ശശികല.