വെഞ്ഞാറമൂട്:മണലിമുക്ക് വടക്കനാട് വിളയിൽ വീട്ടിൽ യു. സലാഹുദീൻ (65.റിട്ട. സെക്രട്ടേറിയറ്റ്) നിര്യാതനായി. ഭാര്യ : ഷീജ. മക്കൾ : നൈജു, നിജ, നിസ.