കോവളം :പള്ളം പുളിനിന്ന വീട്ടിൽ വിജയന്റെ ഭാര്യ ശോഭന (57) നിര്യാതയായി.മക്കൾ : അശ്വതി വി .എസ് , ആതിര വി .എസ് മരുമകൻ : രാജേഷ്. എസ് എ.മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ9 ന്.