പുൽപ്പളളി:കാപ്പി സെറ്റ് പാറേക്കുന്നേൽ രവീന്ദ്രൻ (53) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ഗോകുൽ, ഹരിശാന്ത്. സംസ്‌കാരം നടന്നു.