firose
ഫിറോസ്

പിണങ്ങോട്: കുറ്റിച്ചാൽ പറമ്പിൽ സുബൈറിന്റെ മകൻ ഫിറോസ് (41 ) നിര്യാതനായി. ഭാര്യ: മൈമൂന. ഫൗസാൻ, മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ: റിയാസ്, ഷഹ്ഷാദ്. റസ്‌ല. പരേതയായ ചോനോരത്ത്കണ്ടി നഫീസയാണ് മാതാവ്.