പുൽപ്പള്ളി: നാച്ചേരിയിൽ പരേതനായ മാണിയുടെ ഭാര്യ സാറാമ്മ (90) നിര്യാതയായി.
മക്കൾ: ലീല, ചിന്നമ്മ, ഡൊമിനിക് സാവിയോ (എക്‌സ് മിലിട്ടറി), തോമസ് (ഹെഡ്മാസ്റ്റർ, സെന്റ് മേരീസ് യു.പി സ്‌കൂൾ, മാമാങ്കര), ബീന, സണ്ണി (മാമാട്ടി സ്റ്റോഴ്‌സ്, പുൽപ്പള്ളി), പരേതരായ മത്തായി, വർഗീസ്.
മരുമക്കൾ: ജോണി, മേരിക്കുട്ടി (ഇന്ത്യൻ നേവി, കൊച്ചി), ലിസി, മിനി, സുജ, ജോൺസൺ (ഹെൽത്ത് ഇൻസ്‌പെക്ടർ), ജീമോൾ, പരേതനായ ജോസഫ്.