പുൽപ്പളളി: ആധാരം എഴുത്തുകാരൻ ചേപ്പില ആഗസ്റ്റിൻ ആലഞ്ചേരി (72) നിര്യാതനായി.
ഭാര്യ മേരി. മകൾ: ആഷ (അദ്ധ്യാപിക, സെന്റ് തോമസ് യു.പി സ്‌കൂൾ, തവിഞ്ഞാൽ).
മരുമകൻ: റെൽജു മിറ്റത്താനി.