മാനന്തവാടി: തൊണ്ടർനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുരിഞ്ഞിനാമല വീട്ടിൽ അബ്രഹാം (94) നിര്യാതനായി. ഭാര്യ:പരേതയായ കളരിക്കൽ അന്നമ്മ. മക്കൾ: റിട്ട.പോസ്റ്റ് മാസ്റ്റർ എൻ.എ വർഗീസ് (കുഞ്ഞൂഞ്ഞ്, മട്ടിലയം), ചിന്നമ്മ (റിട്ട.അദ്ധ്യാപിക, വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്‌കൂൾ), റോസമ്മ, ജോണി (സർവേയർ), സിസ്റ്റർ മേഴ്‌സി ( ജീസസ് ആൻഡ് മേരി കോൺഗ്രിഗേഷൻ കോൺവെന്റ്, ഡൽഹി). മരുമക്കൾ: മേരി, തോമസ് (റിട്ട.സി.ഐ.എസ്.എഫ് ഓഫീസർ), ലിസി, പരേതനായ തോമസ് (കണ്ണൂർ യൂണിവേഴ്‌സിറ്റി). സംസ്‌ക്കാരം നടന്നു.