പുൽപ്പള്ളി:കൂനൻതേക്ക് വാറാടിയിൽ ബാബു (മണി, 52 ) നിര്യാതനായി. ഭാര്യ: സുനിമോൾ. മക്കൾ: അക്ഷയ്, അൽക്ക. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.