clara
ക്ളാര

മാനന്തവാടി: അയിലമൂല കാപ്പിൽ പരേതനായ ദേവസ്യയുടെ ഭാര്യ ക്ലാര (94) നിര്യാതയായി. മക്കൾ: പാപ്പച്ചൻ, ജോസ്, ഗ്രേസി, എൽസി, മേരി. മരുമക്കൾ: അന്നക്കുട്ടി, അമ്മിണി, ജോസ്, സാലു, ബാബു. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് കല്ലോടി സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയിൽ.