മാനന്തവാടി: മാനന്തവാടി അഗ്രഹാരം മൺട്രത്ത് യാക്കോബ് (73) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: എൽദോ, സാജൻ, ബിജു, അജി. മരുമക്കൾ: ശ്രീജ, ഷിജി, ദീപ, ലീന. സംസ്‌കാരം ഇന്ന് രാവിലെ 9 ന് ചെറ്റപ്പാലം സെന്റ് തോമസ് മലങ്കര പള്ളി സെമിത്തേരിയിൽ.