പുൽപള്ളി : പുൽപള്ളി ഏരിയപ്പള്ളി പാലക്കാപറമ്പിൽ പരേതനായ വിജയന്റെ ഭാര്യ സുലേഖ (57)നിര്യാതയായി. മക്കൾ: സോണിയ, സ്വപ്ന. മരുമക്കൾ : വിനോദ്, ഷിജു.