പുൽപ്പള്ളി: ഉദയക്കവല പഴേടത്ത് എബ്രഹാം (75) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മിനി, ബിജു (താലൂക്ക് സർവേയർ, ബത്തേരി), സജു (സാനിറ്ററി ഇൻസ്‌പെക്ടർ, പുൽപ്പള്ളിപഞ്ചായത്ത്), ജിജി. മരുമക്കൾ: ബേബി, ആശ, ബ്ലെസി, ബിജു.